January 12, 2010
ഭാരതമ്പേ നിനക്ക് വിശക്കുന്നോ?
തെണ്ടുല്‍കര്‍ ഇന്ത്യയിലെ ദരിദ്രരെ കുറിച്ച് നടത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ പുറത്തു വന്നു. ഇത് അനുസരിച്ച് ഇന്ത്യയില്‍ ദാരിദ്ര രേഖയ്ക് താഴെയുള്ളവരുടെ എണ്ണം മുന്പുണ്ടായിരുന്നതിനെക്കാള്‍ പതിനൊന്നു കോടി കൂടിയിരിക്കുന്നു. അതായത് ഇപ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യ രേഖയ്ക് താഴെ ഉള്ളവരുടെ ശതമാനം 38 ആയിരിക്കുന്നു. സാമ്പത്തിക മാന്ദ്യതിന്റ്റെ ഈ കാലത്തും പിടിച്ചു നിന്ന് എന്ന് അഭിമാനിക്കുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ അവസ്ഥയുടെ നഗ്നമായ ഒരു വെളിപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. ശത കോടിശ്വരന്മാരുടെ എണ്ണം നാള്ക്നാള്‍ വര്‍ധിക്കുന്നു. അതുപോലെ ഒരു നേരം പോലും ഭക്ഷിക്കാന്‍ കഴിയാത്തവരുടെ എണ്ണവുംവര്‍ധിക്കുന്നു. എന്നിട്ടും ഇവിടുത്തെ ഭരണ കൂടം അതൊരു വിജയമായി ആക്ഖോഷിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment