March 31, 2011

ആദിവാസികളെ കൊന്നൊടുക്കാന്‍ ഏറ്റുമുട്ടല്‍ കഥ


ദന്തവാഡെയില്‍ ദളിത് കോളനി കത്തിച്ചാമ്പലാക്കിയത് മാവോവിദികളുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നുവെന്ന പോലീസ് ഭാഷ്യം കള്ളമാണെന്ന് വസ്തുതാ അന്വേഷണ സംഘം. സംഭവം അന്വേഷിക്കുന്ന 13 അംഗ സംഘം മാധ്യമങ്ങള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആക്രമണ സംഭവങ്ങളുണ്ടായ ദന്തവാഡെയിലെ ചിന്താല്‍നാര്‍, തിമ്മപുരം, തഡ്‌മേറ്റ്‌ല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായി എന്ന പോലീസിന്റെ കഥ പച്ചക്കള്ളമാണെന്നാണ് ഇവിടങ്ങളില്‍ നിന്നും വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴടങ്ങിയ മാവോയിസ്റ്റുകളും ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെട്ട കോയ കമാന്‍ഡോസും സി.ആര്‍.പി.എഫിന്റെ ഭാഗമായ കോബ്രയും ചേര്‍ന്നാണ് ദന്തേവാഡെയിലേക്ക് പോയത്. ഇവിടെയെത്തിയ ഇവര്‍ രണ്ട് ആദിവാസികളെ കൊല്ലുകയും, മൂന്ന് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും 300 ഓളം വീടുകളും കുടിലുകളും കത്തിച്ചുകളയുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ ക്രൂരകൃത്യങ്ങളൊക്കെ ചെയ്തത് സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടുകൂടിയാണ്. സാല്‍വാ ജൂദുമിന്റെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കൃത്യമായി നടക്കുന്നെണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാല്‍വാ ജൂദൂം നിരോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അതിനെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന്റെ പേരില്‍ സര്‍ക്കാര്‍ സഹായത്തോടെ പോലീസും സാല്‍വാ ജൂദുമും പാവപ്പെട്ട ഗോത്രവര്‍ഗക്കാരെ കൊന്നൊടുക്കുകയാണെന്നും അന്വേഷണ സംഘം കുറ്റപ്പെടുത്തി.
ഇവര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്നും, മാനഭംഗത്തിനിരയായ യുവതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് 11ന് ചിന്‍തല്‍നറിലെ പോലീസ് ക്യാമ്പിന്റെ 15 മീറ്റര്‍ പരിധിക്കുള്ളിലെ ആദിവാസി കുടിലുകള്ളിലായിരുന്നു മാവോവേട്ടയെന്ന പേരില്‍ പോലീസ് ആക്രമണം നടത്തിയത്. മാവോയിസ്റ്റുകള്‍ നടത്തുന്നത് എന്ന് പറയുന്ന ആയുധഫാക്ടറിക്ക് നേരെ സി.ആര്‍.പി.എഫിന്റെ കോബ്ര ബറ്റാലിയനും കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സംഘടനയായ കോയ സ്‌ക്വാഡും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.
ജയ് കിഷന്‍ എന്ന കുപ്രസിദ്ധ മാവോയിസ്റ്റ് അടക്കം നൂറോളം ആളുകള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു പോലീസ് നിഗമനം. ആദിവാസി കുടിലുകള്‍ ഉള്‍പ്പെടുന്ന മേഖലയിലായിരുന്നു ഫാക്ടറി സ്ഥാപിച്ചിരുന്നത്.
മാര്‍ച്ച് 11ന് 350 ഓളം വരുന്ന പോലീസ് സേന പ്രദേശം വളയുകയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ജോലിയിലേര്‍പ്പെട്ടിരുന്ന പുരുഷന്‍മാരെ കൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. സ്വന്തം മക്കളുടെ കണ്‍മുന്നില്‍ വച്ച് മാനഭംഗത്തിനിരയായ അമ്മമാരുടെ നിലവിളി മാധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ഇതിനിടയക്ക് ആദിവാസികള്‍ താമസിക്കുന്ന കുടിലുകളും ചെറിയ വീടുകളും അഗ്‌നിക്കിരയാക്കി. കുറച്ച് ഗ്രാമവാസികളെയും പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ഇവരെ ചിന്‍തല്‍നര്‍ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസ്റ്റഡിയിലായ രാത്രി മുഴുവന്‍ പോലീസുകാരുടെ കടുത്ത പീഡനമേല്‍ക്കാനായിരുന്നു ഇവരുടെ വിധി.
മാര്‍ച്ച് 13നും സേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു
ഓപ്പറേഷന്‍ പുരോഗമിക്കവേ കോയ സ്‌ക്വാഡിലെ അംഗങ്ങള്‍ തിമപുരം ഗ്രാമത്തിലേക്ക് തിരിച്ചു. എന്നാല്‍ നീക്കം നേരത്തേ മണത്തറിഞ്ഞ ഗ്രാമത്തിലെ ആളുകള്‍ തിമപുരം നേരത്തേ കാലിയാക്കി. കലിയടങ്ങാത്ത സേനാംഗങ്ങള്‍ ഗ്രാമത്തില്‍ വീടുകളും വളര്‍ത്തുമൃഗങ്ങളും അടക്കം കണ്ണില്‍ കണ്ടെതെല്ലാം അഗ്‌നിക്കിരയാക്കി.
തുടര്‍ന്ന് മാര്‍ച്ച് 14ന് മാവോയിസ്റ്റുകളും കോയാ സ്‌ക്വാഡ് അംഗങ്ങളും തമ്മില്‍ കടുത്ത പോരാട്ടം നടന്നു. ഇതില്‍ മൂന്ന് കോയ സ്‌ക്വാഡിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടു. അന്ന് രാത്രി ഗ്രാമത്തില്‍ തങ്ങിയ കോയ അംഗങ്ങള്‍ അവിടം വിടുന്നതിന് മുമ്പ് നിരവധി വീടുകളും കെട്ടിടങ്ങളും നശിപ്പിച്ചു. അവരുടെ കൈയ്യിലകപ്പെട്ട ബാര്‍സ് ഭീമ എന്ന ഗ്രാമീണനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു .
തട്ടിയെടുത്ത മറ്റൊരു ഗ്രാമീണനായ മനു യാദവിനെ ചിന്‍തല്‍നറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് വെടിവെച്ചുകൊല്ലുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ മോവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു എന്ന വാദമാണ് പോലീസ് നിരത്തിയത്.
മാര്‍ച്ച് 16നും പോലീസ് സംഘം ‘ മാവോയിസ്റ്റ് വേട്ട’ യ്ക്കിറങ്ങി. തര്‍മേത്‌ല ഗ്രാമം വളഞ്ഞ സേനാംഗങ്ങള്‍ ധാന്യപ്പുരകളും വീടുകളും കെട്ടിടങ്ങളും തകര്‍ത്തു. തുടര്‍ന്ന് മാധവി ഹണ്ട, മാധവി ഐത്ത എന്നീ രണ്ടു ഗ്രീമീണരെയും ഇവര്‍ തട്ടിക്കൊണ്ടുപോയി. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെക്കുറിച്ച് ഇപ്പോഴും ആര്‍ക്കും ഒരു വ്യക്തതയുമില്ല.
സ്വാമി അഗ്നിവേശിനെതിരെയും ആക്രമണമുണ്ടായി
പോലീസ് അതിക്രമത്തിനിരയായ ദളിത് കോളനി സന്ദര്‍ശിക്കാനെത്തിയ സ്വാമി അഗ്‌നിവേശിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സാല്‍വജുദൂം ആക്രമണം നടത്തുകയുണ്ടായി. സ്‌പെഷ്യല്‍ പോലീസ് ഓഫീസേഴ്‌സ്(എസ്.പി.ഒ)യുടെ സഹായത്തോടെയായിരുന്നു ആക്രമണം നടത്തിയത്.
കോളനിയില്‍ അതിക്രമത്തിനിരയായവരെ നേരിട്ട് കാണാനും അവര്‍ക്ക് ദുരിതാശ്വാസം നല്‍കാനുമായിരുന്നു അഗ്‌നിവേശ് എത്തിയത്. വീടും സ്വത്തുക്കളും അഗ്‌നിക്കിരയായവര്‍ക്ക് ആഹാരങ്ങളും വസ്ത്രങ്ങളുമായാണ് സ്വാമി അഗ്‌നിവേശിന്റെ നേതൃത്വത്തില്‍ സംഘം ഗ്രാമത്തിലെത്തിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സാല്‍വജുദൂം സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം അഗ്‌നിവേശിനെ തടഞ്ഞുവെക്കുകയായിരുന്നു. അഗ്‌നിവേശിന് നേരെ ചീഞ്ഞ മുട്ട എറിയുകയും അദ്ദേഹത്തിന്റെ തലപ്പാവ് അഴിക്കുകയും ചെയ്തു. അദ്ദേഹത്തിന് നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. മാവോയിസ്റ്റ് അത്രികമത്തിന് സ്വാമി പിന്തുണ നല്‍കുകയാണെന്ന് പറഞ്ഞായിരുന്നു സ്വാമിയെ ആക്രമിച്ചത്.
ആദിവാസികള്‍ക്ക് നല്‍കാനായി കൊണ്ട് വന്ന സാധനങ്ങളെല്ലാം സാല്‍വജുദൂം പിടിച്ചെടുത്തു.200 ഓളം വരുന്ന സംഘം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

March 1, 2011

Villagers die in protest over power plant in coastal Andhra












Company says it has complied with all regulations and has given money for the welfare of villagers



Another round of bullets. Another round of bodies. All for their land. It’s a sense of déjà vu for the people of Srikakulam in northeastern Andhra Pradesh. Just like July last, police opened fired at agitators who have been protesting the setting up of a thermal plant on their farmland.
That time, the police shot dead two men. This time they killed another two. Last year, Opposition politicians including Chandrababu Naidu and Chiranjeevi made their obligatory visit after the tragedy. This time they created uproar in the assembly. Last year, it was about the Nagarjuna Constructions Company (NCC), and this time it is about the East Coast Energy Pvt. Ltd.
Last time, the Central Green Tribunal cancelled the land allotment. This time the environment minister has threatened to halt the project.
On 28 February, police fired teargas shells setting fire to nearly a hundred huts of fisherfolk in the Vadditandra village of Srikakulam district inciting people's anger. The police provoked the villagers and then opened fire with live ammunition killing and injuring in the process, local activists claimed. The police claim they used rubber bullets. So how did 30-year-old C Erraiah and 36-year-old Giri Nageswar Rao die?
Some villagers even allege that police set fire to their own vehicles in order to justify their action and implicate villagers in burning of the vehicles. In July 2010, when a similar protest took place in Sompeta village of the same district, the same police allowed goons of the private company to beat up the unarmed villagers. When villagers retaliated with sticks and tree branches, the police open fired. TEHELKA was witness to the incident.
With both the Parliament and the state assembly in session, lawmakers have raised the issue. In New Delhi, environment minister Jairam Ramesh has promised to look into the matter. Reacting to the police crackdown the minister said the incident was tragic. If a public hearing has not been done properly then the clearance would be revoked, he added.
In Hyderabad, the Andhra Pradesh assembly was adjourned as the opposition demanded an immediate statement from State Home Minister P Sabita Indra Reddy on the incident.
As politicians in New Delhi and Hyderabad continue with their power game, it means little for the villagers of Srikakulam who have been constantly resisting big companies and paying the price with their lives.
On 1 March, they went into a bandh. The protest in question took place near Kakarapalli village of Srikakulam, where the East Coast Energy Pvt. Ltd is constructing a 2400 MW coal-based thermal power plant.
A day after two people died, the police forces were not completely withdrawn from the area as the situation was still tense.
“There are around 100-150 policemen at the site. Only rubber bullets were used to stop the protesters from nearing the police. The police started firing at the villagers only when the villagers hurled stones at them,” said VK Singh, Inspector-General of Police of eastern Andhra Pradesh. The fire department continued to douse the blaze that hit more than 50 huts by the teargas shells.
The Union Ministry of Environment and Forests, meanwhile, has directed the company to suspend construction work. Human rights groups, opposition parties and people held rallies and protests across the state.
VS Krishna, General Secretary, Human Rights Forum, condemned the firing. “The police have no business to be there. The environment clearance given to the company is a sham. It has to be immediately revoked,” he said.
The company’s Managing Director Krishna V Tatineni said: “On the killings which happened in Kakarapalli, it’s a law and order issue and it’s a government action. As far as we are concerned, we are constructing the project in full compliance with the permissions and the clearances. We have been doing more than what a normal corporation is expected to do for the development of the locals and the communities surrounding the project area.”
He added, “The villagers are innocent. It’s the instigators who are coming up with these things. Gullible villagers are being manipulated. We have expressed deep anguish and sadness at what has happened and we are working with the district administration to restore normalcy as fast as possible.
“We have conveyed to the government that we would do whatever is required. We have already deposited Rs 3 crore with the District Collector to undertake welfare activity.”
It all started when people from villages around Nevulapada wetland started protesting against the East Coast Energy Pvt. Ltd acquiring the area, which is of high ecological importance. The activities of thousands of fishermen and farmers around the wetland were allegedly affected for almost six months because of the project. The villagers were selling household items to meet their daily needs, one villager said.
In reaction, the villagers started a non-cooperation movement against the project. They started blocking vehicles going to the thermal power plant site and went on a relay hunger strike. On 23 February, nearly 2,000 policemen arrived in the area and imposed Section 144 in the villages. The villagers were confined to their homes.
On 25 February, the villagers were dragged out of their homes at 5 a.m. and were arrested without warrant, say sources. The situation became tense after police fired rubber bullets on the villagers who tried to come out in protest against the arrests, they said, adding that police stopped their ration and did not allow them to hold the weekly market.
People and doctors who came to help the villagers from nearby towns were not allowed to meet them by the police, villagers say.
“We have been asked to adopt certain additional precautionary measures and guidelines which we accepted. We were asked to confine our project to 1,317 acres. We have accepted that and we are in conformity with the new stipulation,” said Tatineni.

From Tehelka

February 26, 2011

‘മന്‍മോഹന്‍ കൊളള സംഘത്തിന്റെ കാവല്‍ക്കാരന്‍’




ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് ഞാന്‍ ജനിച്ചത്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ അധ്യാപകനായും കൊല്‍ക്കത്ത കോടതിയില്‍ വക്കീലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സവ്യസാചി മുഖര്‍ജിയുടെ കീഴിലാണ് 196368 വരെ ഞാന്‍ പ്രാക്ടീസ് ചെയ്തത്.
1967ല്‍ നക്‌സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചു. ആ കര്‍ഷക സമരപ്രസ്ഥാനത്തിലേക്ക് പ്രഗല്‍ഭരായ ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭാവം പ്രകടിപ്പിച്ച് കടന്നു വന്നു. സാമൂഹ്യനീതിയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഇവര്‍ ‘തോക്കിന്‍കുഴലിലൂടെ വിപ്ലവം’ യാഥാര്‍ഥ്യമാവുമെന്ന് ശരിക്കും വിശ്വസിച്ചിരുന്നു.
ഞാന്‍ മാര്‍ക്‌സിസം പഠിച്ചിട്ടുണ്ട്, എന്നാല്‍ മാവോയിസം എന്താണെന്നു എനിക്കറിയില്ലയായിരുന്നു. അന്ന് പ്രചാരത്തിലിരുന്ന ഒരു ചെറിയ ചുവന്ന പുസ്തകം (Small Red Book) എല്ലാവരുടെയും വശം ഉണ്ടായിരുന്നു. തോക്കെടുക്കാനും അത് മനുഷ്യനെതിരെ പ്രയോഗിക്കാനും എനിക്ക് കഴിയില്ലായിരുന്നു. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി എന്തെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു. അതിനുവേണ്ടി ഞാന്‍ ജോലി രാജിവെച്ച് ഹരിയാനയിലേക്ക് പോയി.
അവിടെ അടിമപ്പണി ചെയ്യുന്നവരെ സംഘടിപ്പിക്കുകയും ബാലവേലയില്‍ ഏര്‍പ്പെട്ടവരെ മോചിപ്പിക്കുന്നതിനായി അത്തരം പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വാമി അഗ്‌നിവേശ് എന്ന പേര് എനിക്കു ലഭിക്കുന്നത്.

എന്റെ വസ്ത്രധാരണരീതിയും പേരും സൂചിപ്പിക്കുന്നതുപോലെ ഏതെങ്കിലും മതമൗലിക പ്രസ്ഥാനവുമായി എനിക്കു ബന്ധമില്ല. ഞാന്‍ അടിസ്ഥാനപരമായി മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്ന, ജനാധിപത്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ്.
ഹരിയാനയിലെ ക്വാറി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് പലപ്പോഴും മത പ്രസ്ഥാനങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. ദരിദ്രരായ ജനങ്ങള്‍ക്കു വേണ്ടി പതിനെട്ടു ദിവസം നീണ്ട ഒരു മാര്‍ച്ച് റെഡ്‌ഫോര്‍ട്ടിലേക്ക് നടത്തുകയും പ്രസിഡണ്ടിന് ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ‘മുതലാളിത്തം തുലയട്ടെ, അഴിമതി തുലയട്ടെ’ എന്നതായിരുന്നു മുദ്രാവാക്യം. 1968ല്‍ ആയിരുന്നു അത്.
ഹരിയാനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മദ്യഷാപ്പുകള്‍ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു എന്നുകണ്ട് അവിടത്തെ സ്ത്രീകള്‍ മദ്യഷാപ്പുകള്‍ ഇല്ലായ്മ ചെയ്യുന്നതിനായുള്ള ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഈ നിവേദനവുമായി സ്ത്രീകളുടെ ഒപ്പം ഞാനും പോയി മുഖ്യമന്ത്രിയെ കണ്ടു.
മദ്യഷാപ്പുകള്‍ തുടങ്ങി പണം സമാഹരിച്ചുകൊണ്ട് നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് കരുതിയ ആളായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ മദ്യവിരുദ്ധസമരം തെറ്റാണെന്നു എന്നോടു പറഞ്ഞു. മാത്രമല്ല എന്നെ തടവിലാക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പേരില്‍ നാടുഭരിക്കുന്നവര്‍ മദ്യത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ എന്നെ തടവിലാക്കിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നീട് 1974ല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനം തുടങ്ങിയപ്പോള്‍ ഞാന്‍ അതിനോടൊപ്പം ചേര്‍ന്നു. അടിയന്തിരാവസ്ഥ വന്നപ്പോള്‍ ഒരു കാരണവുമില്ലാതെ ‘മിസ’ പ്രകാരം എന്നെ തടവിലാക്കി. അനവധി വ്യക്തികള്‍ യാതൊരുവിധ കുറ്റാരോപണവുമില്ലാതെ തടവിലാക്കപ്പെട്ടു.
പതിനാലുമാസങ്ങള്‍ ജയിലില്‍ കിടന്നു. അവിടെനിന്ന് പുറത്തുവന്ന ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയി, വിദ്യാഭ്യാസമന്ത്രിയായി. ഞാന്‍ പ്രതിനിധിയായിരുന്ന ഫരിദാബാദ് പ്രദേശത്തെ ട്രേഡ് യൂണിയന്‍ ചുമതല മറ്റു ചെറുപ്പക്കാര്‍ക്ക് കൈമാറിക്കൊണ്ടാണ് ഞാന്‍ മന്ത്രിയായത്. അവര്‍ അവിടെ സമരം തുടര്‍ന്നു.
മുഖ്യമന്ത്രിയായ ഭജന്‍ലാല്‍ അവിടത്തെ ഭൂവുടമകളുമായി സൗഹൃദത്തിലായിരുന്നു. അവരുമായി ഗൂഢാലോചന നടത്തി തൊഴില്‍സമരങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചു. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ സമരത്തെ തോക്കും ലാത്തിയും കൊണ്ട് നേരിടുകയും തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തു.
ഇതിനെതിരെ മന്ത്രിസഭയില്‍ ഞാന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ നിങ്ങള്‍ വിദ്യാഭ്യാസമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയെന്നും, വെടിവെപ്പിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടംതാണുപിള്ള മന്ത്രിസഭയുടെ കാലത്തുനടന്ന വെടിവെപ്പില്‍ ഒരാള്‍ മരണപ്പെട്ടപ്പോള്‍ റാം മനോഹര്‍ ലോഹ്യ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി രാജിവെച്ച കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ച് ദരിദ്രരായ അടിമത്തൊഴിലാളികള്‍ക്കും ക്വാറി തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ജനങ്ങള്‍ക്കിടയിലേക്ക് പോയി. മുഖ്യമന്ത്രി ഇവര്‍ക്കുവേണ്ടി സമരംചെയ്ത (തന്റെ ക്യാബിനറ്റില്‍ മന്ത്രിയായിരുന്ന) എന്നെ വധിക്കുമെന്ന് പരസ്യമായി പ്രസംഗിച്ചു. രണ്ടു വര്‍ഷം മുമ്പു ഒരു വ്യവസായ മുതലാളിക്കുനേരെ നടന്ന വധശ്രമത്തിന്റെ പേരില്‍ എനിക്കെതിരെ കേസെടുത്തു.
പതിനൊന്നു വര്‍ഷമായി അകാരണമായി തടവില്‍ കഴിയുന്ന നാഗഭൂഷന്‍ പട്‌നായിക്ക് എന്ന വിപ്ലവനായകനുവേണ്ടി അദ്ദേഹത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശധ്വംസനത്തിനെതിരായി ഞാന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അതിന്റെ പേരില്‍ എന്നെ നക്‌സലൈറ്റ് എന്ന മുദ്ര കുത്തി 1974ല്‍ ജയിലിലാക്കി. ഇതുവരെയായി പതിനൊന്നുതവണ എനിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടലില്‍ 76 പാരാ മിലിട്ടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഞാന്‍ ആ ആക്രമണത്തെ അപലപിക്കുകയുണ്ടായി. ഞാനടക്കം നാല്പതോളം ആളുകള്‍ (പ്രൊഫ.യശ്പാല്‍, പ്രൊഫ. നാരായണന്‍ സന്യാല്‍ അങ്ങനെ രാജ്യം ആദരിക്കുന്ന പണ്ഡിതന്മാരുള്‍പ്പെടെ) ദണ്ഡവാഡയിലേക്കു പോയി. ഞങ്ങളെല്ലാം അക്രമത്തിനെതിരായ നിലപാടാണ് എടുത്തത്, ഞങ്ങള്‍ ഭരണകൂടഭീകരതയെയും അപലപിച്ചു.
ഭരണകൂടഭീകരത അനുഭവിക്കുന്ന ദണ്ഡവാഡയിലെ ദരിദ്രരായ ദളിതരും ആദിവാസികളുമായ ജനങ്ങളോട് ഞങ്ങള്‍ സംസാരിച്ചു. 2010 മെയ് മാസം 5ാം തീയതിമുതല്‍ 10ാം തീയതി വരെയായിരുന്നു ഞങ്ങളുടെ മാര്‍ച്ച്. ഈ മാര്‍ച്ചില്‍ വെടിയുണ്ടയല്ല സമാധാന ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. 10ാം തിയതി മാര്‍ച്ച് കഴിഞ്ഞ് മെയ് 11ന് ആഭ്യന്തരമന്ത്രി പി. ചിദംബരം വളരെ രഹസ്യമായി ഒരു കത്ത് എനിക്ക് കൊടുത്തയച്ചു. അതില്‍ ഞങ്ങള്‍ നടത്തിയ മാര്‍ച്ചിനെ അഭിനന്ദിച്ചിരുന്നു.
മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ ഭരണകൂടം തയ്യാറാണെന്നും അവര്‍ തയ്യാറാവുകയാണെങ്കില്‍ അക്രമത്തിന് അറുതിവരുമെന്നും, അതിന് ഞാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന മുഖവിലക്കെടുത്ത് മാവോവാദികളുമായുള്ള ബന്ധം ഉപയോഗിച്ചുകൊണ്ട് അവരുമായി ആശയവിനിമയം നടത്താനും സന്ധിസംഭാഷണത്തിനും ഞാന്‍ ശ്രമിച്ചു.
എന്നാല്‍ അവര്‍ എന്നോട് പറഞ്ഞു, ഭരണകൂടത്തെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്. ഞാന്‍ വീണ്ടും ചിദംബരവുമായി ബന്ധപ്പെട്ടു നക്‌സലൈറ്റുകള്‍ ഒരു സന്ധിസംഭാഷണത്തിനും തയ്യാറാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്; അവരെ വിശ്വസിക്കാന്‍ കഴിയില്ല എന്നും.
ഞാനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു എന്ന കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഞാനും കാര്യങ്ങള്‍ വെളിപ്പെടുത്തി. അതിനുശേഷം നക്‌സലൈറ്റുകള്‍ എനിക്കു തന്ന കത്തിലെ കാര്യങ്ങള്‍ ഞാന്‍ ചിദംബരത്തിനു കൈമാറി. അവര്‍ കത്തില്‍ എഴുതിയത് സത്യമാണെന്നും അവരെ വിശ്വസിക്കാമെന്നും ഞാന്‍ ചിദംബരത്തോടു പറഞ്ഞു.
ഭരണകൂടവുമായി ഒരു കൂടിയാലോചന നടത്തുന്നതിന് മുന്‍കൈയെടുക്കുകയും ഇതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത് മുന്നോട്ടു വന്ന നേതാവായിരുന്നു രാജ്കുമാര്‍ എന്ന ആസാദ്. അദ്ദേഹം ഹൈദരാബാദില്‍ വെച്ച് ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്.
നാഗ്പൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് പുറത്തുവരുമ്പോഴാണ്. രഹസ്യമായി പിന്‍തുടര്‍ന്നിരുന്ന പോലീസ് രാജ്കുമാറിനെയും പത്രപ്രവര്‍ത്തകനായ പാണ്ഡെയെയും കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കയറ്റിയാണ് ഹൈദരാബാദില്‍ കൊണ്ടുവന്നത്. അവിടെവെച്ചാണ് എ കെ 47 തോക്കുകൊണ്ട് വളരെ അടുത്തു നിന്ന്, ഇടത്തെ മുലക്കണ്ണിന് താഴെ വെടിവെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഇത് സ്ഥിരീകരിച്ചു.
ആസാദിനെ കൊല ചെയ്യുക മാത്രമല്ല, മാവോയിസ്റ്റുകളുമായി നടത്തുന്ന സംഭാഷണശ്രമങ്ങളെക്കൂടി ഇല്ലാതാക്കുവാനും സര്‍ക്കാര്‍ ശ്രമിച്ചു.
ഞാന്‍ ആഭ്യന്തരമന്ത്രിയെ വിശ്വസിച്ചു. പക്ഷേ ഭരണകൂടം എത്രമേല്‍ നിഷ്ഠുരമാണ് എന്ന് ഈ കൊലപാതകം എന്നെ ബോധ്യപ്പെടുത്തി; ഈ നാടിനെയും. ഞാന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭരണകൂടത്തിന് എഴുതി. നാളിതുവരെ അതിനുള്ള നടപടിയുണ്ടായില്ല. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് നിര്‍ത്തിവെക്കാന്‍ ചിദംബരത്തോട് ആവശ്യപ്പെട്ടു.
ജുലൈ 25ാം തിയ്യതി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ടു. ജുഡീഷ്യല്‍ അന്വേഷണത്തിനു തയ്യാറാണെന്ന് പ്രധാനമന്ത്രി എന്നോടു പറഞ്ഞു. ഈ കാര്യം പരസ്യമാക്കരുതെന്നും. പിന്നീട് ലാല്‍ഗഢില്‍ വച്ച് റെയില്‍വെ മന്ത്രിയായിരുന്ന മമതാബാനര്‍ജിയെ കണ്ടു. അവരും ഇത് കൊലപാതകമാണെന്നും ആയതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പരസ്യമായി പ്രഖ്യാപിച്ചു. അതിനുശേഷം രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും കണ്ടു.
എന്നാല്‍ വേണ്ട നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇല്ലാതായപ്പോഴാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നമ്മുടെ നാട്ടിലെ പൗരന്‍മാരെ അരുംകൊല ചെയ്യുന്നതിന് ഭരണകൂടത്തിന് അധികാരമില്ലെന്ന് പറയുകയും തക്കതായ കാരണം ബോധിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തത്.
പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആണ് ഈ കേസ് വാദിക്കാന്‍ തയ്യാറായത്. അതുകൊണ്ടുതന്നെ ഭരണകൂടം ഒരു മറുപടി പറയാന്‍ ബാധ്യസ്ഥമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. നമ്മുടെത് ഒരു ജനാധിപത്യരാജ്യമാണ്. ശ്രേഷ്ഠമായ ഒരു ഭരണഘടന നമുക്കുണ്ട്. സാമ്പത്തിക വികാസത്തിനുവേണ്ടിയുള്ള പദ്ധതികള്‍ നമുക്കുണ്ട്. പക്ഷേ ഭരണകൂടത്തിന്റേത് അതിക്രൂരമായ മുഖമാണ്. അത് മാനവികതയുടെ മുഖമല്ല.


മാവോയിസ്റ്റ് ആക്രമണത്തെ ഞാന്‍ അനുകൂലിക്കുന്നില്ല, ന്യായീകരിക്കുന്നുമില്ല. പക്ഷേ, മാവോയിസ്റ്റുകളെകൊണ്ട് ദണ്ഡവാഡയിലേയും ഛത്തിസ്ഗഢിലെയും ദരിദ്രരായ ദളിത് ആദിവാസികളെ അക്രമത്തിന്റെ പാതയിലേക്ക് നയിച്ചത് ഭരണകൂടമാണ് എന്ന് ഞാന്‍ കരുതുന്നു.
ഇന്ദിരാഗാന്ധി 1974ല്‍ തുടങ്ങിവച്ച ്രൈടബല്‍ സബ് പ്ലാന്‍ ഇനിയും നടപ്പിലാക്കപ്പെട്ടില്ല. അതിനുശേഷം ജനക്ഷേമപരമായ നിരവധി പദ്ധതികളുടെ പ്രഖ്യാപനമുണ്ടായി. ഒന്നും നടപ്പിലായില്ല. ആരാണ് ഇതിന് ഉത്തരവാദികള്‍? ആദിവാസിമേഖലകളിലെ സ്ത്രീകളും പുരുഷന്മാരും ചെറുപ്പക്കാരും ആയുധമെടുക്കുന്നെങ്കില്‍ ആരാണതിനു കാരണം?.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും ചുവപ്പുകോട്ടയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസംഗിച്ചു, നാം നേരിടുന്ന പ്രധാന സുരക്ഷാഭീഷണി മാവോവാദികളുടെ അഭ്യന്തരകലാപമാണ്. ചിദംബരവും ഇതുതന്നെയാണ് പറയുന്നത്. പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാരാരും പക്ഷേ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച്, ഹിംസയെക്കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ല. ഭരണകൂടം നടത്തുന്ന ഹിംസ ഘടനാപരമായ ഹിംസയാണ്. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്നതും അക്രമം തന്നെയാണ്.
അതിനുപുറമെയാണ് നമ്മുടെ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ജാതീയമായ തൊട്ടുകൂടായ്മ അടക്കമുള്ള ഹിംസ. ശ്രീനാരായണഗുരുവിനെപ്പോലെയുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ നമ്മുടെ ഇടയില്‍ ജീവിച്ചുപോയിട്ടും ജാതീയമായ അതിക്രമം നടക്കുന്നു, ലിംഗപരമായ ഹിംസ അതിഭീകരമായി തുടരുന്നു, 25,000 യുവതികള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒരു വര്‍ഷം കൊലചെയ്യപ്പെടുന്നു.

ഈ ഹിംസകള്‍ക്ക് പുറമെയാണ് രാഷ്ട്രീയനേതൃത്വവും ഭരണവര്‍ഗ്ഗവും നടത്തുന്ന അഴിമതി. ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുകയാണ്. ലീച്ച്‌ടെന്‍സ്‌റ്റൈനില്‍ നടക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 52,000 മാത്രം ജനസംഖ്യയുള്ള, 564 ച.കി.മീ. വിസ്തൃതിയുള്ള ഇവിടെ 80,000 കോര്‍പ്പറേറ്റ് കമ്പനികളുണ്ട്. 5000 ത്തോളം ബാങ്കുകളുണ്ട്. ഇവിടെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ജനങ്ങളെ കൊള്ളയടിക്കുന്ന കള്ളപ്പണം നിക്ഷേപിക്കുന്നത്.
ഇന്ന് പുനഃകോളനീകരണത്തിനു ശേഷവും സാമ്രാജ്യത്വം അതിന്റെ കളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ നാട് ദരിദ്രമായിരിക്കുന്നത്? എന്തുകൊണ്ടാണ് പട്ടിണിമൂലം ഓരോ ദിവസവും 7000ത്തോളം കുഞ്ഞുങ്ങള്‍ നമ്മുടെ നാട്ടില്‍ മരിച്ചുകൊണ്ടിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതല്ലേ ഭീകരത? ഹിംസ? കാശ്മീരിലും മണിപ്പൂരിലും മറ്റ് വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലും ദിനംപ്രതി എത്രപേരാണ് കൊല്ലപ്പെടുന്നത്? ഇവിടെ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രപതിമാര്‍ക്കും മറ്റു ഭരണാധികാരികള്‍ക്കും ഈ ഹിംസകളിലെല്ലാം ഉത്തരവാദിത്വം ഉണ്ട്.
ഉത്തര്‍പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മൂന്നു യുവാക്കള്‍ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ്. വി എ ദേവസ്യയുടെ നേതൃത്വത്തില്‍ നിയുക്തമായ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്നത്തെ രാഷ്ട്രപതിയായ കെ.ആര്‍. നാരായണന് സമര്‍പ്പിച്ചു. ജനവരി 25ന് വൈകീട്ട് അദ്ദേഹം നടത്തിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്: ”ഇന്ത്യന്‍ റിപ്പബ്ലിക് ദരിദ്രരായ ഗോത്രവര്‍ഗ്ഗ ജനതയുടെ രക്തത്താലും മാംസത്താലും കെട്ടിപ്പടുത്ത ഒന്നാണെന്ന് ഭാവിതലമുറ പറയാന്‍ ഇടവരുത്തുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവരുത്."

സൗമ്യസ്വഭാവമുള്ള മലയാളിയായ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ഞാന്‍ കണ്ടിരുന്നു. മാവോവാദികളുടെ അക്രമത്തെ അടിച്ചമര്‍ത്താന്‍ ഗ്രാമങ്ങളിലേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടാവില്ലെന്നാണ് അദ്ദേഹം തന്ന മറുപടി. എന്നാല്‍ നാരായണ്‍പൂര്‍ എന്ന ഗ്രാമത്തില്‍ ഒരു സൈനികപരിശീലനകേന്ദ്രം സ്ഥാപിക്കുകയാണ് ചെയ്തത്.
ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സാല്‍വാജൂദം എന്ന ഗുണ്ടാസംഘം നടത്തുന്ന നരനായാട്ടിനെതിരെ സംസാരിച്ചതിനാണ് ഡോ. ബിനായക് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചത്. അദ്ദേഹം ഭരണകൂടത്തിനെതിരായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹനിയമമാണ് ഇന്നും നമ്മുടെ പീനല്‍ കോഡിനകത്ത് തുടരുന്നത്. ഇപ്പോഴത്തെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങ് പറഞ്ഞത് മാവോവാദികളുടെ അക്രമപ്രവര്‍ത്തനത്തിനെതിരെ പൊതുസുരക്ഷാനിയമം മാത്രമാണ് ഏക പോംവഴി എന്നാണ്. ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നതും ഇതുതന്നെ. കാശ്മീരില്‍ കൊല്ലപ്പെടുന്നത് ഭീകരവാദികള്‍ മാത്രമാണെന്ന് ആര്‍ക്കും പറയാനാവില്ല. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഞാന്‍ പോയിട്ടുണ്ട്. ഒരു മന്ത്രിയും അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഭരണകൂടഭീകരതയുടെ ക്രൂരമുഖമാണ് ഞാന്‍ അവിടെ കണ്ടത്.
മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരനിയമത്തിനെതിരെയും സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഈറോം ഷര്‍മ്മിള എന്ന പെണ്‍കുട്ടിയെ ഈ സമയത്ത് ഓര്‍ക്കാതിരിക്കാന്‍ ആവില്ല. നാം അവര്‍ക്കൊപ്പമാണെന്നു പ്രഖ്യാപിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
സോണിയാഗാന്ധി ഗ്രാമപ്രദേശങ്ങളിലെ അസമത്വത്തെക്കുറിച്ച് മനോഹരമായ ലേഖനം കോണ്‍ഗ്രസിന്റെ പ്രസിദ്ധീകരണത്തില്‍ എഴുതിയിരുന്നു. ആ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് മുന്നോട്ട് പോവേണ്ടതിന്റെ ആവശ്യം ഞാന്‍ സൂചിപ്പിച്ചു. അന്വേഷിക്കാമെന്നവര്‍ പറഞ്ഞുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
ഇതുവരെ ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വസിച്ചിരുന്നു. ജുഡീഷ്യറിയും അഴിമതിയുടെ ആഴങ്ങളില്‍ ആണ്ടുകിടക്കുന്നു എന്ന് സത്യസന്ധരായ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ നമ്മോട് തുറന്നു പറഞ്ഞിരിക്കുന്നു.
നവംബര്‍ 14ന് ഞാനും കിരണ്‍ ബേദിയുമടക്കമുള്ള 10,000ത്തോളം പേര്‍ പാര്‍ലമെന്റ് പരിസരത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് സുരേഷ് കല്‍മാഡിയുടെ അഴിമതിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥയായിരുന്ന കിരണ്‍ബേദി ഉണ്ടായിട്ടുപോലും ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

അഴിമതിക്കെതിരായ പുതിയ ലോക്പാല്‍ നിയമത്തിന്റെ കരടുമായി ഞാന്‍ സ്പീക്കര്‍ മീരാകുമാറിനെ കാണുകയുണ്ടായി. 176 ലക്ഷം കോടി രൂപയുടെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പേരില്‍ മുന്‍മന്ത്രി രാജയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഗുണപരമായി എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും പരിഹാരമുണ്ട്. ലോകത്ത് നാനാ ഇടങ്ങളില്‍ കാണുന്നതുപോലെ ജനങ്ങള്‍ സംഘടിക്കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത് ഇത്തരം എല്ലാ അതിക്രമങ്ങള്‍ക്കെതിരെയും ഒന്നിച്ച് അണിനിരക്കുന്നതിനു വേണ്ടിയാണ്.
Financial Terrorism എന്ന പുസ്തകത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിയുടെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്. 30 ട്രില്ല്യന്‍ ഡോളറാണ് ഇന്ത്യയില്‍ കള്ളപ്പണമായി സമാഹരിക്കപ്പെട്ട് വിദേശത്ത് നിക്ഷേപിക്കപ്പെട്ടത്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഈ അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിക്കൂടെ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കുമ്പോള്‍, അദ്ദേഹം പറയുന്നത് നിരവധി രാജ്യങ്ങളുമായുള്ള കരാറുകള്‍ നമുക്ക് നഷ്ടമാവും, ഈ കരാറുകള്‍ മാനിക്കേണ്ടതുണ്ട് എന്നൊക്കെ യാണ്.
അഴിമതിക്കാരുടെ പേര് പുറത്തുപറയുന്നതിലൂടെ നഷ്ടമായേക്കാവുന്ന രാജ്യാന്തരകരാറുകള്‍ നഷ്ടമായിക്കൊള്ളട്ടെ എന്നാണ് എന്റെ അഭിപ്രായം. ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായം ഇതു തന്നെയാവും. ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിഗ്രസ്തമായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിങ്. അദ്ദേഹം അഴിമതിക്കെതിരെ സംസാരിക്കുന്നതിനു അര്‍ത്ഥമില്ല. സ്വന്തം നാട് കൊള്ളയടിക്കപ്പെടുമ്പോള്‍, അദ്ദേഹം എത്ര തന്നെ സത്യസന്ധനായാലും, വെറും കാവല്‍ക്കാരനാണെന്നു പറഞ്ഞ് മാറിനില്‍ക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് പൊറുക്കാനാവില്ലെന്നു ഞാന്‍ കരുതുന്നു.
പാര്‍ട്ടികള്‍ക്ക് അതീതമായി എല്ലാത്തരം അഴിമതിക്കും അതിക്രമത്തിനുമെതിരെ പോരാടുന്നതിനായി ഐക്യപ്പെടുക എന്നതാണ് നമുക്കു ചെയ്യാനുള്ളത്. അഴിമതിക്കെതിരായി ജനകീയ യുദ്ധം അതാവട്ടെ നമ്മുടെ മുദ്രാവാക്യം.

(”ജനങ്ങള്‍ക്കെതിരായ യുദ്ധവിരുദ്ധ സമിതി”യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി അഞ്ചിന് തൃശൂരില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.
തയ്യറാക്കിയത് : പി അംബിക)








December 30, 2010

MY RIGHT TO STOP YOU....

ഡോ. ബിനായക്‌ സെന്‍ : പ്രതിഷേധം ഇരമ്പുന്നു

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച കോടതി നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. അവിശ്വസനീയം എന്ന് വിശേഷിക്കപ്പെട്ട ഈ വിധിയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ രംഗത്ത്‌ വരികയും ഈ അനീതിക്കെതിരെ പ്രതിഷേധിക്കാനും, ഡോ സെന്നിന്റെ മോചനത്തിനായി പ്രക്ഷോഭം ആരംഭിക്കാനും ആഹ്വാനം ചെയ്തു.
സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ക്രമക്കേടുകളും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ദുര്‍ബലരായവരെ ശിക്ഷിക്കാന്‍ കാലഹരണപ്പെട്ട നിയമങ്ങളും പോലീസ്‌ മുറകളും ഉപയോഗിക്കുന്ന വിരോധാഭാസ ത്തിനെതിരെ ഒറ്റക്കെട്ടായാണ് ഈ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നത്.

ഡല്‍ഹിയിലെ തണുപ്പിനെ വക വെയ്ക്കാതെയാണ് ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന എന്നിവയിലെ വിദ്യാര്‍ത്ഥി കളോടൊപ്പം ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജന്തര്‍ മന്തറിനു മുന്നില്‍ തടിച്ചു കൂടി സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്‌.

ഖനി മാഫിയ ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ രാജ്യദ്രോഹിയായി മുദ്ര കുത്തി ജയിലില്‍ അടയ്ക്കുന്ന ഇന്ത്യയില്‍ കോര്‍പ്പൊറേറ്റ് ഭരണമോ മാഫിയാ ഭരണമോ ആണ് നടക്കുന്നത് എന്ന് ഇവര്‍ ആരോപിച്ചു.

 ഈ വിധി ഒരു ന്യായവിധി ആയി കാണാനാവില്ല എന്നും ഇത് കേവലമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ് എന്നാണു പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകയായ മേധാ പട്കര്‍ പ്രതികരിച്ചത്‌.

ജനാധിപത്യത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയല്ലാതെ മറ്റ് നിര്‍വാഹമില്ല എന്ന് സിനിമാ സംവിധായക അപര്‍ണ സെന്‍ പറഞ്ഞു.
വിദ്യാഭ്യാസ വിദഗ്ദ്ധര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍
എന്നിങ്ങനെ നിരവധി തലങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് ഒരു ഫോറം രൂപീകരിക്കുകയും കല്‍ക്കട്ട പ്രസ്‌ ക്ലബില്‍ നിന്നും നഗര മദ്ധ്യത്തിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.
ഡോ. ബിനായക്‌ സെന്നിനെതിരെ കോടതിയില്‍ നിരത്തിയ തെളിവുകള്‍ക്ക് വിധിയുമായി ഒരു തരത്തിലും ബന്ധം ഉണ്ടായിരുന്നില്ല എന്ന് പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിനോടൊപ്പം അരുന്ധതി റോയിയും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. അഖിലേന്ത്യാ പുരോഗമന സ്ത്രീ സംഘടനയും (All India Progressive Women’s Association – AIPWA) അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടനയും (All India Students’ Association – AISA) ചേര്‍ന്നാണ് തലസ്ഥാന നഗരിയിലെ ധര്‍ണ്ണകളുടെ കേന്ദ്രമായ ജന്തര്‍ മന്തറില്‍ സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
രാജ്യത്തിനെതിരെ കുറ്റം ചെയ്തതിന് കല്‍ക്കട്ടയിലെ വ്യവസായിയായ ഗുഹ, നക്സല്‍ നേതാവായ സന്യാല്‍ എന്നിവര്‍ക്കൊപ്പമാണ് ശിശു രോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക്‌ സെന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി യിരിക്കുന്നത്. ഛത്തീസ്ഗഢ് ഗ്രാമ പ്രദേശങ്ങളില്‍ ഗോത്ര വര്ഗ്ഗക്കാര്‍ക്കിടയില്‍ വൈദ്യ സേവനം നടത്തി വന്ന ഡോ. സെന്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക്‌ നേരെ നടന്നു വന്ന അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിച്ചതാണ് അദ്ദേഹത്തെ പോലീസ്‌ പിടിക്കാന്‍ കാരണമായത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജയിലില്‍ ജയില്‍ അധികൃതരുടെ നിരീക്ഷണത്തില്‍ ഒരു നക്സല്‍ നേതാവിനെ ചികില്‍സിക്കാന്‍ എത്തിയ ഇദ്ദേഹം ഒരു രഹസ്യ സന്ദേശം കൈമാറി എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ കുറ്റമായ രാജ്യദ്രോഹം ചുമത്തിയത്.
58 കാരനായ ഡോ. സെന്നിനെ സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ്‌ അറസ്റ്റ്‌ ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
റായ്പൂര്‍ കോടതി ഇദ്ദേഹത്തിന് 2010 ഡിസംബര്‍ 24ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു.

കടപ്പാട് : ഇ പത്രം

September 4, 2010

Amnesty appeals to Maoists to release hostages

The Communist Party of India (Maoist), an armed Opposition group, must immediately stop holding as hostage the three remaining policemen it abducted in Lakhisarai district in Bihar five days ago, and must ensure their safety and well-being as long as they detain them, Amnesty International said.
In a statement, Amnesty said “taking hostages is prohibited by international law. It is contrary to fundamental principles of humanity, as reflected in international humanitarian law, to seize or detain anyone and threaten to kill or harm them if the government does not comply with the hostage-takers' demands. The CPI (Maoist) must stop threatening to kill or harm these police officers and guarantee their lives and safety.”
Lukas Tete, Mohammad Ehsaan, Rupesh Kumar Sinha and Abhay Prasad Yadav were taken hostage on August 29 after Maoists attacked a police search party and killed seven other police personnel in a gun battle. The deadline set by Maoists for their release expired on September 1 and Tete was killed. Even as the Bihar government offered to hold talks with the Maoists on the issue, on September 3, a Maoist spokesperson claimed that the kidnappers had killed Abhay Prasad Yadav, but his body had not been found so far.
Meanwhile, human rights activist G.N. Saibaba, in a statement, said: “The killing of Lukas Tete is regrettable. Killing the people after taking them into custody is a pattern followed by the Indian state as is [seen] in the case of Azad and Hem Pandey, but is uncharacteristic of and unexpected from revolutionaries. It is imperative for the CPI (Maoist) to immediately release the remaining police personnel in their custody, as a gesture of their goodwill and for the Indian government to respond by initiating talks with the CPI (Maoist) genuinely and seriously.”
Vedanta issue
By another statement, Amnesty asked the Indian authorities to order an independent investigation into the police crackdown on retrenched contract workers at the Vedanta Aluminium refinery at Lanjigarh in which at least 25 contract workers were injured and several others detained.
Expressing concern over the reports of unnecessary or excessive use of force by the police on the protesting workers, Amnesty said the crackdown on the night of August 31 followed protests against the retrenchment of more than 3,500 contract workers. Those retrenched worked for engineering and construction firms that were working on expansion of the refinery. The retrenchments came in the wake of a decision by the Ministry of Environment and Forests to suspend refinery expansion and reject plans to mine bauxite at the nearby Niyamgiri Hills. The Ministry had termed the expansion work already carried out illegal.

September 3, 2010

കോമണ്‍വെല്‍ത്ത് ഗെയിംസ് കൊണ്ട് ഇങ്ങനെയും ചില മെച്ചങ്ങളുണ്ട്

പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമല്ല -ഹോക്കിങ്

ലണ്ടന്‍: ഭൗതിക ശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങളാണ് പ്രപഞ്ചസൃഷ്ടിക്ക് വഴിവെച്ചതെന്നും അതിന് ദൈവത്തിന്റെ സഹായം ആവശ്യമായി വന്നിട്ടില്ലെന്നും വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അഭിപ്രായപ്പെട്ടു. ഈ മാസം പുറത്തിറങ്ങുന്ന 'ദ ഗ്രാന്‍ഡ് ഡിസൈന്‍' എന്ന പുസ്തകത്തിലാണ് അദ്ദേഹം ദൈവത്തെ പൂര്‍ണമായും തള്ളിപ്പറയുന്നത്.

''ഒന്നുമില്ലായ്മയില്‍നിന്ന് ഞൊടിയിടയില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് ഭൂഗുരുത്വബലംപോലുള്ള ഭൗതിക നിയമങ്ങള്‍ കാരണമാണ്. പ്രപഞ്ചസൃഷ്ടിയിലേക്കും നടത്തിപ്പിലേക്കും ദൈവത്തെ വലിച്ചിഴക്കേണ്ട കാര്യമില്ല''-ടൈംസ് ദിനപത്രത്തില്‍ ഭാഗികമായി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഹോക്കിങ് പറയുന്നു.

'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന മുന്‍ പുസ്തകത്തില്‍ ഹോക്കിങ് ദൈവസാന്നിധ്യം തീര്‍ത്തും നിരാകരിച്ചിരുന്നില്ല. ഒരു സൃഷ്ടാവുണ്ടായിരിക്കുകയെന്നത് ശാസ്ത്രതത്ത്വങ്ങള്‍ക്ക് വിരുദ്ധമായിരിക്കണമെന്നില്ല എന്നും പ്രപഞ്ചത്തെക്കുറിച്ച് സമ്പൂര്‍ണ സിദ്ധാന്തം രൂപവത്കരിക്കാനായാലേ നമുക്ക് ദൈവത്തിന്റെ മനസ്സറിയാനാവൂവെന്നുമാണ് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

എന്നാല്‍ ജീവന് സഹായകരമായ ഘടകങ്ങളെല്ലാം ഭൂമിയില്‍ യാദൃച്ഛികമായി ഒത്തുവന്നതാണെന്ന് വ്യക്തമാണെന്ന് ജ്യോതിശ്ശാസ്ത്ര ഗവേഷണങ്ങള്‍ ഉദ്ധരിച്ച് ഹോക്കിങ് പുതിയ പുസ്തകത്തില്‍ പറയുന്നു. മനുഷ്യനുവേണ്ടി കണക്കുകൂട്ടി നിര്‍മിച്ചെടുത്തതല്ല ഭൂമിയെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

യു.എസ്. ഭൗതിക ശാസ്ത്രജ്ഞന്‍ ലിയോനാര്‍ഡ് മ്ലോഡിനോവുമായി ചേര്‍ന്നാണ് ഹോക്കിങ് 'ദ ഗ്രാന്‍ഡ് ഡിസൈന്‍' എഴുതിയത്. സപ്തംബര്‍ ഒമ്പതിന് പുസ്തകം

( മാതൃഭൂമി )

August 25, 2010

നേത്രദാന കാമ്പയിന് തുടക്കം; ശരീരം പഠനാവശ്യത്തിന് നല്‍കുമെന്ന് മന്ത്രി ബേബി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നേത്രദാന കാമ്പയിന്‍ 'ദര്‍ശനം' തിരുവോണ ദിനത്തില്‍ അഭിനയപ്രതിഭ കമലഹാസന്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ സര്‍വീസ് സ്‌കീമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ കണ്ണുകള്‍ ദാനംചെയ്യാന്‍ മുന്നോട്ടുവരണമെന്ന് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു. ഒരാള്‍ തന്റെ കണ്ണുകള്‍ ദാനംചെയ്താല്‍ രണ്ട് പേര്‍ക്ക് അത് കാഴ്ച നല്‍കും. സന്നദ്ധസംഘടനകളോടും ഫാന്‍സ് അസോസിയേഷനുകളോടും രക്തദാനത്തിനപ്പുറം കണ്ണുകള്‍ ദാനംചെയ്യാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തികള്‍ക്കപ്പുറം അന്തര്‍സംസ്ഥാന പദ്ധതിയായി ഇത് മാറണമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

താന്‍ കണ്ണുകള്‍ ദാനംചെയ്യാന്‍ നേരത്തെ തന്നെ സമ്മതപത്രം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷതവഹിച്ച മന്ത്രി എം.എ. ബേബി പറഞ്ഞു. തന്റെ ശരീരം പഠനാവശ്യത്തിന് നല്‍കാനാണ് ആഗ്രഹം. അതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം എന്‍.എസ്.എസിനോട് ആവശ്യപ്പെട്ടു. നേത്രദാനത്തിന് പുതിയ തലമുറയെ സജ്ജമാക്കുന്ന പഠന പദ്ധതിയായി 'ദര്‍ശനം' മാറണം. സ്‌കൂളുകളിലും കോളജുകളിലും കുട്ടികളില്‍ കാമ്പയിന്‍ നടത്തണം. ജില്ലാ-സംസ്ഥാന തലങ്ങളില്‍ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനം നടക്കും.  മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ സി. ദിവാകരന്‍, പി.കെ. ശ്രീമതി, എം. വിജയകുമാര്‍, സ്വാതന്ത്ര്യസമര സേനാനി കെ.ഇ. മാമന്‍ എന്നിവരും പങ്കെടുത്തു. ശരീരം പഠനത്തിന് നല്‍കുന്നതിനുള്ള താല്‍പര്യം കെ.ഇ. മാമനും പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരുടെ കണ്ണുകള്‍ ദാനംചെയ്യാനുള്ള സമ്മതപത്രം മന്ത്രി കമലഹാസനെ ഏല്‍പ്പിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരടക്കം നിരവധി സംഘടനകളും വകുപ്പുകളും സമ്മതപത്രം സമര്‍പ്പിച്ചു. 



( മാധ്യമം ) 

August 24, 2010

Post-mortem indicates Azad was shot from close range

Top Maoist leader Azad, who the Andhra Pradesh police claimed to have killed in an encounter on July 1, was shot from very close range, according to his post-mortem report accessed by Rediff.com'sKrishnakumar Padamanbhan.
Top Maoist leader Azad, alias Cherukuri Rajkumar, who the Andhra Pradesh police claimed to have killed in an encounter in the forests of Adilabad district in Andhra Pradesh, was shot from very close range, probably from less than one foot, according to his post mortem report, accessed by Rediff.com
The post-mortem report stands in contradiction with the police version that Azad was killed in a gun-battle between 11 pm and 11.30 pm on July 1 in Sarkepally village, Wankedi, in Adilabad district.
After the Andhra Pradesh police claimed Azad, a member of the Communist Party of India-Maoist central committee and politburo as well as its national spokesman, was killed in the forests of Adilabad district, the Maoists claimed that he had been picked up in Nagpur a day earlier, flown to Adilabad by helicopter, and executed in cold blood along with a man named Hemchandra Pandey.
In May, Home Minister P Chidambaram [ Images ] had invited Swami Agnivesh, who had led a peace march in Chhattisgarh in April, to mediate with the Maoists and explore the possibility of a cease-fire, which would likely result in peace talks with the central government.
With Chidambaram's permission, Agnivesh met with senior Maoist leaders Kobad Gandhy in Delhi's [ Images ] Tihar jail and Narayan Sanyal in Raipur jail in Chhattisgarh to begin the peace process.
He also wrote to the Maoists, informing them about the government's interest in a dialogue, to bring about a peaceful resolution to the Leftist insurgency that has crippled life in many districts in the country.
Azad responded on the Maoists's behalf, expressing willingness in possible talks with the Centre and indicating that his organisation could think of a cease-fire.
One sticking point was Chidambaram's insistence on a date for a cease-fire, which the home minister felt would indicate the Maoists's intentions.
Once a cease-fire -- the duration of which could extend for three days or six months or longer -- was in place, Chidamabaram told Agnivesh talks could begin.
In late June Agnivesh wrote again to Azad, suggesting three likely dates in July when the cease-fire could go into effect.
Azad was carrying Agnivesh's letter with him the day he died.
There are other discrepancies in the police inquest and the First Information Report, which too was accessed byRediff.com
According to the post mortem report, the first bullet, which killed Azad left 'a one centimetre oval-shaped wound with darkening burnt edges present at the left second intercostal space'and exited 'at the 9th and 10th intervertebral space, lateral to the spinal vertebrae on the left side'.
This raises two key aspects regarding the shot that killed Azad:
First, according to doctors and experts, such darkening edges in the entry wound happens only due to burns caused by a bullet fired from very close quarters, mostly from less than a foot.
Second, the intercostal space is the part between two ribs. The intervertabral space is the part between two vertebrae. This means that the bullet hit Azad high on the chest and exited through the middle of his back.
For this to happen the bullet must have been fired from above the victim at close quarters.
But according to the first information report, the police was firing at Azad, who they said was on a hilltop, from a distance and from below.
The FIR says Azad, accompanied by 20 to 25 Maoists, opened fire on the police from the hilltop, after which the police retaliated, killing Azad and Hemchandra Pandey.
The Andhra Pradesh police, however, denied the fake encounter theory and maintained that it was a genuine gun-battle.
Regarding the darkening at the entry wound, they said burn marks happen in case of firing from a distance also.
"We have also checked that aspect with forensic experts. They say it is possible that shots fired from a distance can also cause burn marks," a senior officer told Rediff.com
The police report has a lot of holes in it, and raises many questions:
The gist of the FIR (crime number 40/2010) filed by Station House Officer Mansoor Ahmed at the Wankedi police station, Adilabad, at 9.30 am, July 2, is:
Intelligence divisions informed them that a group of 20 CPI-Maoist members had crossed into Andhra Pradesh from Maharashtra [ Images ] and were moving about in the forest area.
At 9 pm, personnel from the Asifabad police station and a special police party launched a search operation in the forested and hilly region between Sarkepally and Velgi.
At 11 pm, the police team -- equipped with night vision devices -- spotted the Maoists on a hilltop and asked them to surrender.
As the Maoists opened fire, the police retaliated in self-defence.
The firing lasted for 30 minutes after which the police climbed the hilltop and halted.
When they searched the area early in the morning, they found two unidentified bodies -- a 50-year-old man, and a 30-year-old man wearing sandals with an AK-47 and a 9 mm pistol lying by their respective sides.
1. If, according to the FIR, the Maoists were on a hilltop -- which strategically means the Maoists had the terrain advantage -- how was Azad killed by a bullet fired from such close quarters that it caused a burn?
2. The FIR is against 'unknown Maoist terrorists'.
But in their inquest, accessed by Rediff.com, the police have identified the slain Maoist as Azad at 6 am, July 2.
In fact, local journalists said they got phone calls at 6 am from senior Adilabad police officers informing them that Azad has been killed in an encounter.
"The Adilabad SP (superintendent of police) called me and other journalists at 6 am and told us Azad had been killed in an encounter in this area. We reached the place immediately. We searched the area till 1 pm but were unable to locate the bodies. Then, some local policemen came and guided us to the location. We saw the bodies of Azad and another person," says a local journalist.
Question: If the police had already identified Azad at 6 am, why did they not name him in the FIR, which was filed three-and-a-half hours later?
3. The FIR says the police party, which was tipped off about the presence of Maoists in the forest, reached there around 9 pm, July 1 and with the help of night vision devices, spotted 20 to 25 Maoists.
The FIR also says that after the gun-battle ended at 11.30 pm, the policemen reached the hilltop and halted. It says the police party found two bodies at 6 am when they began searching.
Question: If the police had night vision devices, as claimed in the FIR, and if they had reached the hilltop occupied by the Maoists after the gun-battle had ended, why did they not use the same devices to check for dead or hidden Maoists at that time? Why did they have to wait for sunlight to spot the bodies?
Outside of these discrepancies and questions arising out of the official documentation, there are also some other pertinent questions:
4. In cases of encounters, the police are supposed to launch a magisterial probe into the matter.
But in Azad's case, even 52 days after the encounter, the revenue district officer, who is supposed to conduct the probe, has not even issued a notification where witnesses from the general public, if any, are called to present themselves before the magistrate.
The villagers in Sarkepally and Velgi -- the place where the police claim that the encounter happened is between these two villages -- said they saw police vehicles go to the spot on the night of July 1.
"We saw some vehicles go past our village. Then at about 11.30 I heard gunshots," said a villager who did not want to be named. "We have seen encounters here in 1997 and 2005. Those times, the police came during the day and we could hear gun shots throughout the night. This time it was not like that. They came in the night and we heard some shots and that was it."
They also said there has not been any Maoist movement in the region for at least a year.
"After 2005, their movement thinned quiet a bit," a village elder said. "In the last two years or so, there have not been any Maoists in the area."
Kranti Chaitanya, general secretary, Andhra Pradesh Civil Liberties Committee, who has challenged the police in several fake encounter cases, said the sizes of the entry and the exit wounds clearly show that Azad was shot from close quarters, and that it raises critical doubts about the police claim that he was killed in a gun-battle.
"Even dead bodies tell a lot of stories. In Azad's case, the entry wounds are all narrow in diameter, meaning he was fired at from point blank range. Had he been involved in the gun-battle and the police had fired from the distance that they claim, the wounds would have been bigger in diameter," Chaitanya, who recently helped bring out a book on fake encounters, said.
Activists of the Co-ordination of Democratic Rights Organisations, who visited the encounter spot and the Wankedi police station on a fact-finding mission on August 21, said the encounter raised several larger and disturbing questions.
"From our fact-finding, this is clearly a fake encounter," said Prashant Bhushan, senior Supreme Court counsel. "But more than the incident itself, it raises several significant issues. It is well known that the Union home ministry was, through Swami Agnivesh, engaged in exploring the possibility of a dialogue with the CPI-Maoist. Agnivesh was talking to the Maoists through Azad."
"The alleged encounter in these circumstances and at such a time raises important questions: How could the Andhra Pradesh police's special branch, dedicated to combating Maoists, murder Azad in this manner without the knowledge of the Union home minister and the state government, particularly when the Union home ministry is said to be leading the joint offensive against the Maoists?" Bhushan asked.
He said if the Union government was sincere in seeking dialogue, it would have been "natural for Home Minister (Palaniappan) Chidambaram to express concern about the execution of the key actor from the Maoist side with whom he was exploring the peace dialogue."
"His explanation on the floor of Parliament was that the enquiry is a state subject," Bhushan said. "This is unacceptable because the Andhra Pradesh state government is run by the Congress party and had the Union home minister sought an enquiry they could not have refused," he said.
The umbrella organisation's fact-finding team also raised some other questions.
"How did the police pinpoint the Maoists' location in a forest several hundred square kilometres along the Andhra-Maharashtra border? And despite 30 minutes of firing not a single police personal suffered any injury, whereas only Azad and Hemachandra Pandey are killed -- this when the police themselves say the Maoists were on a hilltop and they were on lower ground," asked Gautam Navalakha of the People's Union for Democratic Rights.
The activists demanded a judicial enquiry into the encounter.
"In any case, the central government is empowered to constitute an enquiry under the Commission of Enquiries Act, 1952. In the light of the significance of the assassination, which has scuttled the peace process, it is imperative that the government institute a high level independent enquiry headed by a sitting/retired Supreme Court judge nominated by the Chief Justice of India [ Images ]," said activist Kavita Srivastava, who was part of the team as an independent member.
It also demanded that an FIR be registered against the police and the case be independently investigated in accordance with the National Human Rights Commission guidelines.