മനസ്സില്‍ ഒരു പുതിയ ആശയം തോന്നിയാല്‍ പിന്നെ അത് എങ്ങനെ എങ്കിലും പുറത്തു പ്രകടിപ്പിചില്ലെങ്ങില്‍ പിന്നെ ആ ആശയത്തിനു യാതൊരു മാനവുമില്ല. അങ്ങനെ ആവാതിരിക്കനായി എനിക്ക് എന്ടെ ആശയങ്ങള്‍ എവിടെ എങ്കിലും പ്രകടിപ്പിക്കേണ്ടി ഇരിക്കുന്നു. അതിനായി ഞാന്‍ കണ്ടെത്തിയിരിക്കുന്ന ഒരു മാര്‍ഗമാണ് ഈ ബ്ലോഗ്.
ഈ ബ്ലോഗിന് ഞാന്‍ ഡ്രീംസ് എന്ന് പേര് കൊടുത്തിരിക്കുന്നു. സ്വപ്‌നങ്ങള്‍...
ഇതില്‍ എന്റെ മാത്രം ആശയങ്ങളല്ല, എനിക്ക് ശരിയെന്നു തോന്നുന്ന എന്നാല്‍ അധികമാരും അറിയാതെ പോകുന്ന ചില സമരങ്ങളും ഇടപെടലുകളും വാര്‍ത്തകളും ലേഖനങ്ങളും പ്രിസിധീകരിക്കാന്‍ ശ്രമിക്കുന്നു...
No comments:
Post a Comment